ഒറ്റ നോട്ടത്തില്‍
പേര് : പറക്കോട് ബ്ലോക്ക് പഞ്ചായത്ത്
സ്ഥാപിതം : 1995
സംസ്ഥാനം : കേരളം,
ജില്ല : പത്തനംതിട്ട
താലൂക്ക് : അടൂർ
പാർലമെന്റ് മണ്ഡലം : പത്തനംതിട്ട
നിയമസഭാ മണ്ഡലങ്ങൾ : അടൂർ, കോന്നി
വിസ്തീർണ്ണം : 251.105 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 2,36,074
പുരുഷന്മാർ : 1,10,754
സ്ത്രീകൾ : 1,25,320
പട്ടികജാതിക്കാർ : 45,059
പട്ടികവർഗക്കാർ : 69
പട്ടികജാതി സങ്കേതങ്ങൾ : 383
വായനശാലകൾ : 58
ബാങ്ക് ശാഖകൾ : 38
പ്രാഥമിക സഹകരണ സംഘങ്ങൾ : 18
സാമൂഹ്യ ആരോഗ്യ കേന്ദ്രം : ഏനാദിമംഗലം
ബ്ലോക്ക് ഡിവിഷനുകൾ : 16