ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ വിവരങ്ങൾ അപൂർണമാണ്.
VB-G RAM G -പദ്ധതി ബ്ലോക്ക് തല ഉദ്ഘാടനം

July 4, 2026

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് -VB-G RAM G പദ്ധതി - ബ്ലോക്ക് തല ഉദ്ഘാടനം 

 

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് -VB-G RAM G പദ്ധതിയുടെ  ബ്ലോക്ക് തല ഉദ്ഘാടനവും , പോസ്റ്റർ പ്രകാശനവും ബഹു . പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനിലാൽ നിർവ്വഹിച്ചു . 

VB-G RAM G -SCHEME- BLOCK LEVEL INAUGURATION