VB-G RAM G -പദ്ധതി ബ്ലോക്ക് തല ഉദ്ഘാടനം
July 4, 2026
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് -VB-G RAM G പദ്ധതി - ബ്ലോക്ക് തല ഉദ്ഘാടനം
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് -VB-G RAM G പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും , പോസ്റ്റർ പ്രകാശനവും ബഹു . പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനിലാൽ നിർവ്വഹിച്ചു .